സംസ്ഥാനത്ത് എച്ച് വൺ എൻ വൺ പനി പടർന്ന് പിടിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പിൻറെ മുന്നറിയിപ്പ്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിൽ കണ്ടുവരാറുള്ള വൈറസ് സാന്നിധ്യം ഇക്കുറി സെപ്റ്റംബർ, ഒക്ടോബർ മാസം മുതൽ തന്നെ റിപ്പോർട്ട് ചെയ്തതാണ് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിരിക്കുന്നത്.<br />H1 N1 virus is spreading in Kerala <br />